Times Kerala

 പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

 
 3200 രൂപ വീതം 50.53 ലക്ഷം പേർക്ക്; രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു വിതരണം ചെയ്യുന്നു 
 ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ ജില്ല ഓഫീസ് മുഖേന അവശത പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഫെബ്രുവരി 10-നകം ജില്ല ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് കുടിശിക പെന്‍ഷന്‍ അനുവദിക്കില്ല. ഫോണ്‍- 0477 2241455

Related Topics

Share this story