പി സി ജോര്‍ജിന്റെ വിദ്വേഷപ്രസംഗം: നടപടി ആവശ്യപ്പെട്ട്‌ യൂത്ത്‌ ലീഗ്‌

news
 തിരുവനന്തപുരം:  മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിനെതിരെ  നടപടി ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് പരാതി നല്‍കി.യൂത്ത് ലീഗ് ജനറൽ  സെക്രട്ടറി പി കെ ഫിറോസ് ഡിജിപിക്കും മുഖ്യമന്ത്രിക്കുമാണ് പരാതി നല്കിയത്.

Share this story