Times Kerala

അടിയന്തരമായി  ഇടുക്കി അണക്കെട്ട്  തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

 
79


തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അടിയന്തരമായി  ഇടുക്കി അണക്കെട്ട്  തുറക്കേണ്ട സാഹചര്യമില്ലെന്നും തീരുമാനം  എറണാകുളം ജില്ലയിലെ സ്ഥിതി കൂടി പരിഗണിച്ച്  എടുക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത്  ഓറഞ്ച് അലർട്ട് എട്ട് ജില്ലകളിൽ തുടരുകയാണ്. ഇടുക്കി മുതൽ  ശക്തമായ മഴ മുന്നറിയിപ്പ് കാസർകോട് വരെയുള്ള ജില്ലകളിലാണ് .  യെല്ലോ അലർട്ടാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം വരെയുള്ള ജില്ലകളിൽ.

Related Topics

Share this story