സ്ഥി​രം സം​വി​ധാ​നം റോ​ഡ് പ​രി​ശോ​ധ​ന​ക്ക് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

ddd


തി​രു​വ​ന​ന്ത​പു​രം: സ്ഥി​രം സം​വി​ധാ​നം റ​ണ്ണിം​ഗ് കോ​ൺ​ട്രാ​ക്ട് പ​ദ്ധ​തി പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നു കീ​ഴി​ൽ  ന​ട​പ്പി​ലാ​ക്കു​ന്ന റോ​ഡു​ക​ളു​ടെ പ​രി​പാ​ല​നം ഉ​റ​പ്പാ​ക്കാ​ൻ  ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്.  ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ​യാ​ണ്  സ്ഥി​ര​മാ​യ റോ​ഡ് പ​രി​പാ​ല​ന പ​രി​ശോ​ധ​ന​ക്കു​ള്ള നി​യോ​ഗി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ റോ​ഡു​ക​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ശോ​ധ​ന നടത്തണമെന്നും പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കു​വാ​നു​ള്ള സ്ഥി​രം സം​വി​ധാ​നം രൂ​പീ​ക​രി​ക്കു​വാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെന്നും മന്ത്രി പറഞ്ഞു.  ഈ ​സം​വി​ധാ​നം കൊ​ണ്ട് ഭാ​വി​യി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ  ഫീ​ൽ​ഡി​ൽ പോ​യി പ​രി​ശോ​ധ​ന ന​ട​ത്ത​ണം എ​ന്ന പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കു​വാ​ൻ സാ​ധ്യ​മാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Share this story