Times Kerala

മ​ല​ബാ​റി​ന്‍റെ ഇം​ഗ്ലീ​ഷ് മു​ത്ത​ശി മാ​ളി​യേ​ക്ക​ൽ മ​റി​യു​മ്മ അ​ന്ത​രി​ച്ചു

 
63


ത​ല​ശേ​രി:  മാ​ളി​യേ​ക്ക​ൽ മ​റി​യു​മ്മ (97) അ​ന്ത​രി​ച്ചു. ആ​ദ്യ​മാ​യി ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സം മ​ല​ബാ​റി​ൽ  നേ​ടി​യ മു​സ്‌​ലിം വ​നി​ത ആയിരുന്നു മറിയുമ്മ. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം  ഖ​ബ​റ​ട​ക്കം രാ​ത്രി എ​ട്ടി​ന് അ​യ്യ​ല​ത്തെ മ​സ്ജി​ദി​ൽ ന​ട​ക്കും.

കോ​ണ്‍​വ​ന്‍റ് സ്കൂ​ളി​ല്‍ ചേ​ര്‍​ന്ന് മു​സ്‌​ലിം സ്ത്രീ​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സം നി​ഷി​ദ്ധ​മാ​യി​രു​ന്ന കാ​ല​ത്താ​ണ്  മ​റി​യു​ന്ന ഇം​ഗ്ലീ​ഷ് പ​ഠി​ച്ച​ത്.  മ​റി​യ​മ്മ​യു​ടെ ശ​ക്തി  മ​ത​പ​ണ്ഡി​ത​നാ​യ ബാ​പ്പ ഒ.​വി അ​ബ്ദു​ല്ല​യാ​യി​രു​ന്നു. മ​റി​യു​മ്മ​യെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും അ​ബ്ദു​ള്ള  വ​ലി​യ എ​തി​ർ​പ്പ് സ​മു​ദാ​യ​ത്തി​ൽ​നി​ന്ന് നേ​രി​ട്ട​പ്പോ​ഴും  വി​ദ്യാ​ഭ്യാ​സം ചെ​യ്യി​ച്ചു. ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സം സ്വാ​ത​ന്ത്ര്യ​ത്തി​നു​മു​മ്പ് 1938 ലാ​ണ് മ​റി​യു​മ്മ  നേ​ടി ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ സ്കൂ​ളി​ൽ പോ​യി​ത്തു​ട​ങ്ങി​യ​ത്.

Related Topics

Share this story