എം​ജി സ​ര്‍​വ​ക​ലാ​ശാ​ല വെ​ള്ളി​യാ​ഴ്ച​ത്തെ പ​രീ​ക്ഷ മാ​റ്റി

mg university
 കോ​ട്ട​യം: സംസ്ഥാനത്ത് അതി ശ​ക്ത​മാ​യ മ​ഴ​ തുടരുന്നതിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എം​ജി സ​ര്‍​വ​ക​ലാ​ശാ​ല വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ച​താ​യി പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട​റി​യി​ക്കും.

Share this story