മദ്യവില കൂട്ടേണ്ടി വരും : എക്സൈസ് മന്ത്രി

news
 തിരുവനന്തപുരം: മദ്യവില കൂട്ടേണ്ടി വരുമെന്നത് വസ്തുതയാണെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും. സർക്കാർ ഡിസ്റ്റിലറികളുടെ പ്രവർത്തനത്തെ പോലും സ്പിരിറ്റ് വില വർധന ബാധിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. 

Share this story