3,981 പേ​ർ​ക്ക് സം​സ്ഥാ​ന​ത്ത് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

320


തി​രു​വ​ന​ന്ത​പു​രം:  3,981 പേ​ർ​ക്ക് സം​സ്ഥാ​ന​ത്ത് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.  കോ​വി​ഡ് പി​ടി​പെ​ട്ട് ഒ​ൻ​പ​തു പേ​ർ മ​രി​ച്ചു. കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ത​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണു . ജി​ല്ല​യി​ൽ 970 പേ​ർ​ക്കാ​ണ്  രോ​ഗം പി​ടി​പെ​ട്ട​ത്.

തി​രു​വ​ന​ന്ത​പു​ര​മാ​ണ് രോ​ഗി​ക​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു . രോ​ഗ​ബാ​ധ 880 പേ​ർ​ക്കാ​ണ്  സ്ഥി​രീ​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും ആണ് രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

Share this story