പ​തി​നാ​റു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേരള കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

 ബ​സ് യാ​ത്ര​ക്കി​ട​യി​ല്‍ പ​തി​നാ​റു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേരള കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ
കാസർഗോഡ്: ബ​സ് യാ​ത്ര​ക്കി​ട​യി​ല്‍ പ​തി​നാ​റു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​ര​ള കോ​ണ്‍ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ൽ. കേ​ര​ള കോ​ൺ​ഗ്ര​സ് സ്‌​ക​റി​യ വി​ഭാ​ഗം ജി​ല്ല സെ​ക്ര​ട്ട​റി കു​ന്നും​കൈ പാ​ലാ​ന്ത​ട​ത്തെ പി.​എം. മൈ​ക്കി​ള്‍ പ​രു​ത്തി​പ്പാ​റ​യെ​യാ​ണ് (65) നീ​ലേ​ശ്വ​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോടതിയിൽ  ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share this story