ഇന്ത്യൻ ചലച്ചിത്രനടി മിത്രാ കുര്യന് ഇന്ന് പിറന്നാൾ
Sun, 15 May 2022

ഇന്ത്യൻ ചലച്ചിത്രനടിയായ മിത്രാ കുര്യൻ എന്ന പേരിലറിയപ്പെടുന്ന ഡൽമാ കുര്യന് ഇന്ന് പിറന്നാൾ. സൂര്യൻ സട്ട കല്ലൂരി എന്ന തമിഴ്ചലച്ചിത്രത്തിലൂടെയായിരുന്നു മിത്രാ കുര്യൻ ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഗുലുമാൽ-ദ എസ്കേപ്പ് , ബോഡിഗാർഡ്എന്ന മലയാളചിത്രത്തിലൂടെ മലയാളാ സിനിമാ ലോകത്തെത്തിയത്. ഇപ്പോൾ സുരേഷ് ഗോപി നായകനായ മലയാളചിത്രമായ രാമ രാവണൻനിൽ അഭിനയിക്കുന്നു.