തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ബ​സു​ട​മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

crime tatto
 തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ബ​സു​ട​മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി സു​ധീ​റി​നാ​ണ് വെ​ട്ടേ​റ്റ​ത്. ആ​റ്റി​ങ്ങ​ൽ വക്കത്ത് വച്ച്  ഓ​ട്ടോ​യി​ലെ​ത്തി​യ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ൽ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും.

Share this story