കേ​ര​ള​ത്തി​ൽ എ​ത്ര ദി​വ​സ​മു​ണ്ടെ​ന്ന​ത് നോ​ക്കി​യാ​ൽ കോ​ണ്‍​ഗ്ര​സ് യാ​ത്ര ആ​ർ​ക്കെ​തി​രെ​യാ​ണെ​ന്ന​ത് മ​ന​സി​ലാ​കു൦: മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

422

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ എ​ത്ര ദി​വ​സ​മു​ണ്ടെ​ന്ന​ത് നോ​ക്കി​യാ​ൽ  കോ​ണ്‍​ഗ്ര​സ് യാ​ത്ര ആ​ർ​ക്കെ​തി​രെ​യാ​ണെ​ന്ന​ത്  മ​ന​സി​ലാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. ക​രു​ത്തോ​ടെ ബി​ജെ​പി ശ​ക്ത​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ  നേ​രി​ടാ​ൻ കോ​ണ്‍​ഗ്ര​സി​ന് ആ​കു​ന്നി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെന്നു൦ അദ്ദേഹം പറഞ്ഞു.എ​ല്ലാ​വ​രും യാ​ത്ര​യ്ക്കി​ടെ ആ​ലു​വ​യി​ൽ ഉ​ണ്ടാ​യ​ത് ക​ണ്ട​ത​ല്ലേ.

 ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ സ​വ​ർ​ക്ക​റു​ടെ ചി​ത്ര​മാ​ണ്  യാ​ത്ര​യെ സ്വീ​ക​രി​ക്കാ​ൻ വ​ച്ച പോ​സ്റ്റ​റി​ൽ ഉ​ൾപ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ ആ​ശ്ച​ര്യ​പ്പെ​ടേ​ണ്ടി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

Share this story