പാലക്കാട് ചുവട്ടുപാടത്ത് ഗൃഹനാഥനെ കെട്ടിയിട്ട് കവർച്ച
Sep 23, 2022, 09:23 IST

വടക്കഞ്ചേരി: പാലക്കാട് ചുവട്ടുപാടത്ത് ഗൃഹനാഥനെ കെട്ടിയിട്ട് കവർച്ച. സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണും മോഷ്ടാക്കൾ കവർന്നു.
ഗൃഹനാഥനായ സാം പി. ജോണിനെ കെട്ടിയിട്ടാണ് ആറംഗ സംഘം മോഷണം നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.