ക​ണ്ണൂ​രി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു ഉ​രു​ള്‍​പൊ​ട്ട​ല്‍

uu

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു  ഉ​രു​ള്‍​പൊ​ട്ട​ല്‍.  ഉ​രു​ള്‍​പൊ​ട്ടി​യ​ത് ക​ണ്ണൂ​ര്‍ ഇ​രു​പ​ത്തി​നാ​ലാം മൈ​ലി​ലും പൂ​ള​ക്കു​റ്റി തു​ടി​യാ​ടു​മാ​ണ്. പേ​രാ​വൂ​ര്‍ മേ​ലെ വെ​ള്ള​റ കോ​ള​നി​യി​ല്‍ വീ​ട് ത​ക​ര്‍​ന്ന് ഒ​രു കു​ട്ടി​യെ കാ​ണാ​താ​യി.

നെ​ടും​പൊ​യി​ല്‍ ടൗ​ണി​ല്‍ വെ​ള്ളം ക​യ​റി. ക​ര ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ​യും നെ​ല്ലാ​നി​ക്ക​ല്‍ പു​ഴ​യും .  മൂ​ന്നു​പേ​രെ ചാ​വ​ക്കാ​ട് അ​ഴി​മു​ഖ​ത്ത് വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യി കാ​ണാ​താ​യ​ത് . സ​ന്തോ​ഷ്, മ​ണി​യ​ന്‍, ഗി​ല്‍​ബ​ര്‍​ട്ട് എ​ന്നി​വ​രെ​യാ​ണ്.

Share this story