സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത

rain
 തിരുവനന്തപുരം: ഇന്നും നാളെയും (ജൂൺ 24,25) സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാളെയും മറ്റന്നാളും കേരളതീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മീൻ പിടിത്തക്കാർ ഈ ഭാഗത്തെ കടലിൽ പോകരുത്.

Share this story