ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ചു

64

തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ചു.  ഗവര്‍ണറുടെയും യുജിസിയുടെയും പ്രതിനിധികളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സര്‍വകലാശാല പ്രതിനിധിയെ ഒഴിച്ചിട്ടു. പുതിയ പോര്  ഗവർണറുടെ വിസി നിയമനത്തിൽ  അധികാരം കവരാൻ ഉള്ള നിയമ ഭേദഗതിക്ക് സർക്കാർ ശ്രമിക്കുമ്പോളാണ്.

Share this story