സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

gold
 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസത്തിന് ശേഷമാണു സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനവാണ് നിന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  37,880 രൂപയാണ് . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 10 രൂപ കുറഞ്ഞു 4735 രൂപയായി.

Share this story