സംസ്ഥാനത്ത് സ്വർണ്ണവില താഴ്ന്നു തന്നെ തുടരുന്നു

gold rate
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില താഴ്ന്നു തന്നെ തുടരുന്നു. കഴിഞ്ഞ ദിവസത്തെ വിലയായ പവന് 37,000 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസം പവന് 38,000 രൂപ വരെ ഉയർന്ന ശേഷമാണ് സ്വർണ വില താഴേക്കു പോയത്. മെയ് മാസം ഒൻപതാം തിയതിയാണ് സ്വർണ്ണം ഏറ്റവും ഉയരത്തിലെത്തിയത്.

Share this story