സംസ്ഥാനത്ത് സ്വർണവില വർദ്ധിച്ചു; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

gold
 തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ച് 38000 രൂപയായി. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 35 രൂപ വർദ്ധിച്ച് 4750 രൂപയുമാണ്. 

Share this story