ഗോദ്റെജ് അപ്ലയന്‍സസ്-ഡല്‍ഹിവെറി സഹകരണം

ഗോദ്റെജ് അപ്ലയന്‍സസ്-ഡല്‍ഹിവെറി സഹകരണം
 

കൊച്ചി: എയര്‍ കൂളര്‍ ബിസിനസിനായി അഖിലേന്ത്യതലത്തില്‍  വിതരണ ശൃംഖല രൂപപ്പെടുത്തുതിനും മാനേജ് ചെയ്യുതിനുമുള്ള കരാര്‍ ഗോദ്‌റെജ് അപ്ലയന്‍സസ് രാജ്യത്തെ ഏറ്റവും വലിയ സമ്പൂര്‍ണ സംയോജിത ലോജിസ്റ്റിക് ദാതാക്കളായ ഡല്‍ഹിവെറി ലിമിറ്റഡിന് നല്‍കി.

 

ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സിന്റെ ബിസിനസ് യൂണിറ്റായ ഗോദ്‌റെജ് അപ്ലയന്‍സസിന് തങ്ങളുടെ വിപണിയിലെ സാിധ്യം വര്‍ധിപ്പിക്കുവാന്‍ ഡല്‍ഹിവെറിയുടെ വേര്‍ഹൗസിംഗ്, വിതരണ ശൃംഖല എിവ സഹായകമാകും.

 

ഡല്‍ഹിവെറിയുടെ എന്‍ഡ്-ടു-എന്‍ഡ് സപ്ലൈ ചെയിന്‍ പ്ലാറ്റ് ഫോമുമായി ഗോദ്‌റെജ് സിസ്റ്റങ്ങളെ സംയോജിപ്പിച്ച്  ഒരൊറ്റ പ്ലാറ്റ് ഫോമിലൂടെ എന്‍ഡ്-ടു-എന്‍ഡ് സപ്ലൈ ചെയിന്‍ ഉറപ്പാക്കും. വൈദ്യുതി ലാഭിക്കുതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുതിനുമായി എയര്‍ കൂളറുകളില്‍ ആദ്യമായി ഇന്‍വെര്‍'ര്‍ സാങ്കേതികവിദ്യ അവതരിപ്പിച്ച ഗോദ്‌റെജ് അപ്ലയന്‍സസ് ഈ വിഭാഗത്തില്‍ സാിധ്യം വര്‍ധിപ്പിക്കുതിനായി പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്.

 

ഡല്‍ഹിവെറിയുടെ സാങ്കേതികവിദ്യ അധിഷ്ഠിതമായി'ുള്ള വിതരണ ശൃംഖല തങ്ങളുടെ ബിസിനസിന്റെ പങ്കാളിയായി തെരഞ്ഞെടുക്കുവാന്‍ തങ്ങള്‍ക്ക് പ്രേരണയായിയെ്  ഗോദ്‌റെജ് അപ്ലയന്‍സസിന്റെ എയര്‍ കൂളേഴ്‌സ് പ്രൊഡക്ട് ഹെഡ് അമിത് ജെയിന്‍ പറഞ്ഞു.

 

ഗോദ്‌റെജ് അപ്ലയന്‍സസിന്റെ പങ്കാളിയാകുതില്‍ സന്തുഷ്ടരാണെും ദീര്‍ഘകാല ബന്ധത്തിനായി കാത്തിരിക്കുകയാണെും ഡല്‍ഹിവെറി സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജഗണേഷ് സേതുപതി പറഞ്ഞു.

 

Share this story