Times Kerala

 സൗജന്യ തൊഴിൽ പരിശീലനം

 
 സൗജന്യ തൊഴിൽ പരിശീലനം
കണ്ണൂർ: നെപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷന്റെ ഭാഗമായി തുടങ്ങുന്ന ഹ്രസ്വകാല കോഴ്‌സായ അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എസ് സി/ എസ് ടി, ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-27. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോൺ: 9072668543, 9072600013.

Related Topics

Share this story