മലപ്പുറത്ത് കുറുക്കൻ്റെ കടിയേറ്റ് നാല് പേർക്ക് പരുക്ക്

കുറുക്ക
 മലപ്പുറത്ത്: ജില്ലയിലെ ചങ്ങരംകുളം ചിയ്യാനൂരിൽ കുറുക്കൻ്റെ കടിയേറ്റ് നാല് പേർക്ക് പരുക്ക്.  ഒരു റ്റ് സ്ത്രീ ഉൾപ്പെടെ നാല് പേർക്കാണ് പരുക്കേറ്റത്. ചിയ്യാനൂർ കോട്ടയിൽ താഴത്താണ് സംഭവം ഉണ്ടായത്.പരുക്കേറ്റ നാലുപേരെയും തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നെഞ്ചിലും ,വയറിലും, മുഖത്തും, കൈയ്ക്കുമാണ് കടിയേറ്റത്.

Share this story