പേ​ര​മ്പ്ര​യി​ൽ വി​വാ​ഹ​സ​ത്ക്കാ​ര​ത്തി​നി​ടെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; നി​ര​വ​ധി പേ​ർ ആ​ശു​പ​ത്രി​യി​ൽ

food
 കോ​ഴി​ക്കോ​ട്: കോഴിക്കോട് പേ​ര​മ്പ്ര​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. വി​വാ​ഹ​സ​ത്ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യിരിക്കുന്നത്. ഇ​വ​ർ​ക്ക് ഛർ​ദി​യും വ​യ​റി​ള​ക്ക​വു​മു​ണ്ടാ​യി.ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിട്ടുണ്ട് . ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ലഭിക്കുന്ന സൂ​ച​ന. വെ​ള്ള​ത്തി​ൽ നി​ന്നാ​കാം വി​ഷ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.

Share this story