മ​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് അ​ച്ഛ​നെ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ച സം​ഭ​വം :ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച ജീ​വ​ന​ക്കാ​ര​നു ഭീ​ഷ​ണി

423


കാ​ട്ടാ​ക്ക​ട:  മ​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് അ​ച്ഛ​നെ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച കെ​എ​സ്ആ​ർ​ടി​സി​യി​ലെ ജീ​വ​ന​ക്കാ​ര​ന് ഭീ​ഷ​ണി. കെ​എ​സ്ആ​ർ​ടി​സി​യാ​ണ്  ഹൈ​ക്കോ​ട​തി​യി​ൽ  ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സു​ര​ക്ഷാ ഭീ​ഷ​ണി ജീ​വ​ന​ക്കാ​ര​ന് ​ഉ​ണ്ടെ​ന്നും ഇ​ദ്ദേ​ഹ​ത്തെ  കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ യൂ​ണി​യ​ൻ ല​ക്ഷ്യം വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ളെ മ​റ്റൊ​രു യു​ണി​റ്റി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​താ​യും കോ​ട​തി​യെ  കെ​എ​സ്ആ​ർ​ടി​സി അ​റി​യി​ച്ചു.  നേ​രി​ട്ട് വി​ളി​ച്ച് മ​ർ​ദ​ന​മേ​റ്റ പ്രേ​മ​ന​നെ​യും മ​ക​ളെ​യും ക്ഷ​മാ​പ​ണം ന​ട​ത്തി​യ​താ​യി കെ​എ​സ്ആ​ർ​ടി​സി അ​റി​യി​ച്ചു.  ന​ട​പ​ടി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​രു​വ​ർ​ക്കും ഉ​റ​പ്പ് ന​ൽ​കി.

Share this story