Times Kerala

ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ

 
ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ
ആലപ്പുഴ: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ പിടിയിൽ. വള്ളികുന്നം കടുവിനാൽ രാഹുൽ നിവാസിൽ രവീന്ദ്രനാണ് (60) അറസ്റ്റിലായത്.

Related Topics

Share this story