നാളെ സ്‌കൂളുകൾക്ക് പ്ര​വൃ​ത്തി ദി​ന​മാ​യി​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

'-0y


തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളു​ക​ൾ​ക്ക്  ശ​നി​യാ​ഴ്ച  പ്ര​വൃ​ത്തി ദി​ന​മാ​യി​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്.  ​പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 24ന് പ്ര​വ​ർ​ത്തി ദി​വ​സം ആ​യി​രി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു.

Share this story