Times Kerala

കോ​ര്‍​പ​റേ​ഷ​നി​ലെ ക​ത്ത് വി​വാ​ദ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തു

 
arya rajendran
തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ​റേ​ഷ​നി​ലെ ക​ത്ത് വി​വാ​ദ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തു. വി​ശ്വാ​സ വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേസെടുത്തിരിക്കുന്നത്.

മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്റെ പ​രാ​തി​യി​ലാ​ണ് കേസെടുത്തിട്ടുള്ളത്. മേ​യ​റെ ഇ​ക​ഴ്ത്തി​കാ​ണി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കി പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍. 

ഐ​പി​സി 465, 466, 469 എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്. എ​ഫ്‌​ഐ​ആ​റി​ല്‍ ആ​രെ​യും പ്ര​തി ചേ​ര്‍​ത്തി​ട്ടി​ല്ല.

ഡി​ജി​പി അ​നി​ല്‍​കാ​ന്താ​ണ് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. 
 

Related Topics

Share this story