കെല്‍ട്രോണില്‍ കോഴ്‌സ് പ്രവേശനം

admission
പാലക്കാട്: കെല്‍ട്രോണില്‍ കേരള സര്‍ക്കാര്‍ അംഗീകാരമുള്ള അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് വെബ് ഡിജിറ്റല്‍ ഫിലിം മേക്കിങ് കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ട് കോഴ്സ് പ്രവേശനം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തണം. ഫോണ്‍: 0491 2504599, 9847412359.

Share this story