Times Kerala

 മ​രം മു​റി വി​വാ​ദം; ബെ​ന്നി​ച്ച​ൻ തോ​മ​സി​ന് അ​നു​കൂ​ല​മാ​യി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്

 
mullaperiyar6dam
 മു​ല്ല​പ്പെ​രി​യാ​ർ: മ​രം മു​റി വി​വാ​ദ​ത്തി​ൽ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ബെ​ന്നി​ച്ച​ൻ തോ​മ​സി​ന് അ​നു​കൂ​ല​മാ​യി വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പുറത്ത്. ജ​ല​വി​ഭ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ യോ​ഗ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നാ​ണ് വ​നം പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട് നൽകിയിരിക്കുന്നത്.മു​ല്ല​പ്പെ​രി​യാ​റി​ലെ ബേ​ബി ഡാം ​ശ​ക്തി​പ്പെ​ടു​ത്താ​ൻ മ​രം മു​റി​ക്കാ​ൻ ത​മി​ഴ്നാ​ടി​ന് അ​നു​മ​തി ന​ൽ​കി​യ സം​ഭ​വ​മാ​ണ് ഏ​റെ വി​വാ​ദ​മാ​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ബെ​ന്നി​ച്ച​ൻ തോ​മ​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Related Topics

Share this story