ഉപജില്ലാ കലോത്സവം കാണാനെത്തിയ വിദ്യാർഥിയെ പൊലീസ് മർദിച്ചെന്ന് പരാതി

ഉപജില്ലാ കലോത്സവം കാണാനെത്തിയ വിദ്യാർഥിയെ പൊലീസ് മർദിച്ചെന്ന് പരാതി
 
ഉപജില്ലാ കലോത്സവം കാണാനെത്തിയ പ്ളസ് വൺ വിദ്യാർഥിയായ ദിർഷിത്തിനെയാണ് (16 ) പൊലീസ് ലാത്തി ഉപയോഗിച്ച് തല്ലിയത്. ലാത്തിയടിയേറ്റ് വിദ്യാർഥിയുടെ തല പൊട്ടിയിട്ടുണ്ട്. പ്ളസ് വൺ വിദ്യാർഥിയുടെ കൈകളിലും കാലുകളിലും ലാത്തിയുടെ അടിയേറ്റ പാടുകളുണ്ട്.വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Share this story