Times Kerala

സ്‌കൂളുകളിൽ  ക്രി​സ്‌​മ​സ്‌ പ​രീ​ക്ഷ  ഡി​സം​ബ​ര്‍ 12 മു​ത​ല്‍ 22 വ​രെ ന​ട​ത്തും

 
317

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ലെ ക്രി​സ്‌​മ​സ്‌ പ​രീ​ക്ഷ തീയതി പ്രഖ്യാപിച്ചു. ര​ണ്ടാം പാ​ദ വാ​ര്‍​ഷി​ക പ​രീ​ക്ഷ ഡി​സം​ബ​ര്‍ 12 മു​ത​ല്‍ 22 വ​രെ ന​ട​ത്തും. ഡി​സം​ബ​ര്‍ 12 ന്‌ പ്ല​സ്‌ വ​ണ്‍, പ്ല​സ്‌ ടു ​പ​രീ​ക്ഷ​ക​ള്‍  ​ആ​രം​ഭി​ച്ച്‌ 22 ന്‌ ​സ​മാ​പി​ക്കും.

 ഡി​സം​ബ​ര്‍ 16 ന്‌ ഒ​ന്നു മു​ത​ല്‍ നാ​ലു വ​രെ ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ​ആ​രം​ഭി​ച്ച്‌ 22 ന്‌ ​അ​വ​സാ​നി​ക്കും. 14 ന്‌​ അ​ഞ്ചു മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ല പ​രീ​ക്ഷ  ആ​രം​ഭി​ച്ച്‌ 22 ന്‌ ​അ​വ​സാ​നി​ക്കും.   23ന്‌ ​സ്‌​കൂ​ളു​ക​ള്‍ ക്രി​സ്‌​മ​സ്‌ അ​വ​ധി​ക്കാ​യി അ​ട​യ്‌​ക്കും.  സ്‌​കൂ​ളു​ക​ള്‍ ജ​നു​വ​രി മൂ​ന്നി​ന്‌ തു​റ​ക്കും.

Related Topics

Share this story