Times Kerala

റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഗ​വ​ർ​ണ​റു​ടെ വി​രു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കും

 
റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഗ​വ​ർ​ണ​റു​ടെ വി​രു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കും
 തി​രു​വ​ന​ന്ത​പു​രം : റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഗ​വ​ർ​ണ​റു​ടെ വി​രു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കും. റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ന​ട​ത്തു​ന്ന അ​റ്റ് ഹോം ​പ​രി​പാ​ടി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പങ്കെടുക്കുന്നത്.  ഗ​വ​ർ​ണ​ർ സ​ർ​ക്കാ​ർ പോ​രി​ലെ മ​ഞ്ഞു​രു​ക​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള  തീ​രു​മാ​നം. നേരത്തെ ഗ​വ​ർ​ണ​ർ വി​ളി​ച്ച ക്രി​സ്മ​സ് വി​രു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​ വി​ട്ടു​നി​ന്നി​രു​ന്നു.

Related Topics

Share this story