Times Kerala

എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ തു​ട​ര്‍ വി​ചാ​ര​ണ ആരംഭിച്ചു

 
99

കൊ​ച്ചി: എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ തു​ട​ര്‍ വി​ചാ​ര​ണ  തു​ട​ങ്ങി. പു​തി​യ ജ​ഡ്ജി​യെ കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ത്തി​യി​രു​ന്ന സി​ബി​ഐ കോ​ട​തി​യി​ല്‍  നി​യ​മി​ച്ചി​ച്ച​തി​നാ​ല്‍,  കേ​സ് വ​നി​താ ജ​ഡ്ജി​യെ​ന്ന നി​ല​യി​ല്‍ പ​രി​ഗ​ണി​ച്ചി​രു​ന്ന ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സു​ള്ള പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലേ​ക്ക് പ​രി​ഗ​ണ​ന​ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ കേ​സ് ന​ട​ത്താ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി​യി​രു​ന്ന​ത് സി​ബി​ഐ കോ​ട​തി​ക്കാ​ണെ​ന്നും ഇ​ത് പ​രി​ഗ​ണി​ക്കാ​ൻ  ഈ ​കോ​ട​തി​ക്ക് ആ​വി​ല്ലെ​ന്നും  അ​ധി​കാ​ര​൦ ഏ​ത് കോ​ട​തി​ക്കാ​ണെന്ന് തീ​രു​മാ​നി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചു. കോ​ട​തി  ഇ​തി​ല്‍  പ്ര​തി​ക​ള്‍​ക്ക്  എ​തി​ര്‍​വാ​ദ​മു​ണ്ടെ​ങ്കി​ല്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​മ​യം ന​ല്‍​കി​യി​ട്ടു​ണ്ട്. ​വീ​ണ്ടും ഈ​മാ​സം 11ന് കേ​സ്   പ​രി​ഗ​ണി​ക്കും.

Related Topics

Share this story