സംസ്ഥാനത്ത് ബ​സ്, ഓ​ട്ടോ, ടാ​ക്സി നി​ര​ക്ക് വ​ർ​ധ​ന ഞായറാഴ്ച മു​ത​ൽ

news
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച മു​ത​ല്‍ ബ​സ്, ഓ​ട്ടോ, ടാ​ക്സി നി​ര​ക്കു​ക​ള്‍ കൂ​ടുന്നു. ബ​സ് ചാ​ര്‍​ജ് മി​നി​മം എ​ട്ടു രൂ​പ​യി​ല്‍ നി​ന്ന് പ​ത്തു രൂ​പ​യാ​കും. കൂടാതെ കി​ലോ​മീ​റ്റ​റി​ന് 90 പൈ​സ എ​ന്ന​ത് ഒ​രു രൂ​പ​യാ​യി വ​ർ​ധി​ക്കും. ഓ​ട്ടോ ചാ​ര്‍​ജ് മി​നി​മം 25 രൂ​പ​യി​ല്‍ നി​ന്നും 30 രൂ​പ​യാ​യും കൂ​ടും. ടാ​ക്സി മി​നി​മം നി​ര​ക്ക് ഇ​രു​ന്നൂ​റ് രൂ​പ​യാ​കും.

Share this story