കണ്ണൂരിൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് നേരെ ബോം​ബേ​റ്

blast
 കണ്ണൂർ: ജില്ലയിലെ ച​ക്ക​ര​ക്ക​ൽ മു​തു​ക്കു​റ്റി ആ​ശാ​രി മൊ​ട്ട​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് നേ​രെ ബോം​ബേ​റ്. ഇന്ന് പുല​ർ​ച്ചെയാണ് ആക്രമണം നടന്നത്. കോ​ൺ​ഗ്ര​സ് ഓ​ഫീ​സും പ്രി​യ​ദ​ർ​ശി​നി മ​ന്ദി​ര​വു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന് നേ​രെ​യാ​ണ് ബോം​ബേ​റ് ന​ട​ന്ന​ത്. സംഭവത്തിൽ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 
ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം കെ​ട്ടി​ട​ത്തി​ന് നേ​രെ ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു.  സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Share this story