പത്തനംതിട്ടയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

 പക്ഷിപ്പനി: ഇന്നലെ 15655 താറാവുകളെ കൊന്നു
 പത്തനംതിട്ട: തി​രു​വ​ല്ല ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടു വാ​ര്‍​ഡു​ക​ളി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് 34 (മേ​രി​ഗി​രി), വാ​ര്‍​ഡ് 38 (മു​ത്തൂ​ര്‍) എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​രോ വീ​ടു​ക​ളി​ലെ കോ​ഴി​ക​ൾ ച​ത്തി​രു​ന്നു. തു​ട​ർ​ന്നു 17-ാം തീ​യ​തി കോ​ഴി​ക​ളു​ടെ സാ​മ്പി​ള്‍  ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി ആ​നി​മ​ല്‍ ഡി​സീ​സ​സി​ല്‍( എ​ന്‍​ഐ​എ​ച്ച്എ​സ്എ​ഡി) അ​യ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം ബു​ധ​നാ​ഴ്ച ല​ഭ്യ​മാ​യ​തോ​ടെ​യാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

Share this story