ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ച്ച് അപകടം; യു​വാ​വ് മ​രി​ച്ചു

news
 തി​രു​വ​ന​ന്ത​പു​രം: നി​ര്‍​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ല്‍ ബൈ​ക്ക് ഇ​ടി​ച്ച് അപകടം .യു​വാ​വ് മ​രി​ച്ചു. ബാ​ല​രാ​മ​പു​രം മം​ഗ​ല​ത്തു​കോ​ണം സ്വ​ദേ​ശി ലി​ജീ​ഷ് (29) ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്. അ​വ​ണാ​കു​ഴി​യി​ൽ‌ വ​ച്ചാ​ണ് സം​ഭ​വം ഉണ്ടായത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Share this story