ഡോക്ടര്‍ നിയമനം

ഹലോ ഡോക്ടര്‍ ‘ പദ്ധതിയുമായി ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്
വയനാട്: പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 28 ന് ഉച്ചക്ക് 2.30 ന് പനമരം ബ്ലോക്ക പഞ്ചായത്ത് ഹാളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ എം.ബി.ബി.എസ്, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം.

Share this story