Times Kerala

 തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 
ഡി.എൽ.എഡ് സ്‌പോട്ട് അഡ്മിഷൻ ഡിസംബർ രണ്ടിന്
 

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌ സെന്ററിൽ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത്‌ സ്‌പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ & ഫോറിൻ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ്, സൈബർ സെക്യൂരിറ്റി, കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക്‌ മെയിന്റനൻസ്, സർട്ടിഫിക്കറ്റ്‌ കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ്‌ കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആന്റ്‌ വിഷ്വൽ ഇഫക്ട്‌സ്, പി.ജി.ഡി.സി.എ, ഡി.സി.എ എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

വിശദവിവരങ്ങൾക്ക് : 8590605260, 0471-2325154 എന്നീ നമ്പറിലോ, കെൽട്രോൺ നോളജ്‌ സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ്‌ റോഡ്, വഴുതയ്ക്കാട്.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

Related Topics

Share this story