കോ​ട്ട​യം മു​ണ്ട​ക്ക​യ​ത്ത് വീ​ണ്ടും ഉ​രു​ള്‍​പൊ​ട്ട​ല്‍

 കോ​ട്ട​യം മു​ണ്ട​ക്ക​യ​ത്ത് വീ​ണ്ടും ഉ​രു​ള്‍​പൊ​ട്ട​ല്‍
 കോ​ട്ട​യം: മു​ണ്ട​ക്ക​യം വെ​ട്ടു​ക​ല്ലാം​കു​ഴി​യി​ൽ ഉ​രു​ൾ പൊട്ടൽ ഉണ്ടായി. അതേസമയം, ജ​ന​വാ​സ മേ​ഖ​ല​യിൽ അല്ലാ​ത്ത​തി​നാ​ല്‍ ആ​ള​പാ​യം ഒ​ഴി​വാ​യി. രാ​വി​ലെ കൂ​ട്ടി​ക്ക​ലി​ലും ഉ​രു​ള്‍​പൊ​ട്ടൽ ഉണ്ടായിരുന്നു. കൊ​ടു​ങ്ങ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച ക്ര​ഷ​ര്‍ യൂ​ണി​റ്റി​ന് സ​മീ​പ​മാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്തു​ള്ള​വ​രെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്.

Share this story