Times Kerala

 അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം

 
madhu
 പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം. 55ാം സാക്ഷി ബിനുവാണ് ഇന്ന് കൂറുമാറിയത്.

കേസുമായി ബന്ധപ്പെട്ട മഹസറില്‍ ഒപ്പിട്ട സാക്ഷിയാണ് ബിനു. കേസിലെ രണ്ട് പ്രതികളുടെ സഹോദരന്‍ കൂടിയാണ് ഇയാൾ .

Related Topics

Share this story