അഡിഷണൽ അപ്പ്രെന്റിസ് ട്രെയിനി: ഇന്റർവ്യൂ നടത്തും

job
കോഴിക്കോട്: കുറുവങ്ങാട് (എസ് സി ഡി ഡി) ഐ ടി ഐ യിലെ പ്ലംബർ സർവേയർ ട്രേഡുകളിലേക്കു അഡിഷണൽ അപ്പ്രെന്റിസ് ട്രെയിനിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ നവംബർ 30 നു രാവിലെ 11 മണിക്ക് ഐ ടി ഐ യിൽ വച്ച് നടക്കുന്നു. നിയമനം പരമാവധി ഒരു വർഷത്തേക്കായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9747609089, 0496-2621160

Share this story