എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ൦ : ജി​തി​നെ പാ​ർ​ട്ടി സം​ര​ക്ഷി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ

436


തി​രു​വ​ന​ന്ത​പു​രം: ജി​തി​നെ പാ​ർ​ട്ടി സം​ര​ക്ഷി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ആണ് ജിതിൻ.

തെ​ളി​വാ​യി കോ​ട​തി​വ​രാ​ന്ത​യി​ൽ പോ​ലും നി​ൽ​ക്കാ​ത്ത വി​ഡ്ഢി​ത്ത​ങ്ങ​ൾ  കോ​ട​തി​യി​ലെ​ത്തി​യാ​ൽ  പി​ണ​റാ​യി വി​ജ​യ​ന് പ​തി​വു​പോ​ലെ യൂ -​ടേ​ൺ അ​ടി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. കോ​മാ​ളി​ത്ത​ര​ങ്ങ​ൾ ജ​യ​രാ​ജ​ൻ എ​ന്ന​ത്തേ​യും പോ​ലെ കാ​ണി​ച്ചോ​ട്ടെ. അ​ത്‌ കേ​ര​ളം കാ​ര്യ​മാ​ക്കു​ന്നി​ല്ല. പ​ക്ഷേ  കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്ക് എ​ണ്ണ​മ​റ്റ ഉ​പ​ദേ​ശ​ക​രെ ചു​റ്റി​നും നി​ർ​ത്തി​യി​ട്ടും ഇ​നി​യും വി​വ​രം വ​യ്ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് നാ​ട് അ​ത്ഭു​ത​പ്പെ​ടു​ന്നു​ണ്ട്.

Share this story