Times Kerala

 തൃശൂരില്‍ സ്വകാര്യ ബസ് താഴ്ചയിലേക്കു നിയന്ത്രണം വിട്ടു  മറിഞ്ഞു

 
തൃശൂരില്‍ സ്വകാര്യ ബസ് താഴ്ചയിലേക്കു നിയന്ത്രണം വിട്ടു  മറിഞ്ഞു
 തൃശൂര്‍ : തൃശൂര്‍ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. തിരുവില്വാമലയിലേക്ക് പോവുകയായിരുന്ന ‘സുമംഗലി’ ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു.വിദ്യാര്‍ഥികളടക്കം 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലെത്തിച്ചു.

Related Topics

Share this story