Times Kerala

ഇ​ടു​ക്കി​യി​ല്‍ വ​നം​വ​കു​പ്പ് വാ​ച്ച​റെ കാ​ട്ടാ​ന ച​വി​ട്ടി കൊ​ന്നു

 
ഇ​ടു​ക്കി​യി​ല്‍ വ​നം​വ​കു​പ്പ് വാ​ച്ച​റെ കാ​ട്ടാ​ന ച​വി​ട്ടി കൊ​ന്നു
ഇ​ടു​ക്കി: ശാ​ന്ത​ന്‍​പാ​റ​യി​ലു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ വ​നം വ​കു​പ്പ് വാ​ച്ച​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഇ​ടു​ക്കി അ​യ്യ​പ്പ​ന്‍​കു​ടി സ്വ​ദേ​ശി ശ​ക്തി​വേ​ല്‍ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം നടന്നത്. പ​ന്നി​യാ​ർ എ​സ്റ്റേ​റ്റി​ലെ​ത്തി​യ കാ​ട്ടാ​ന​കൂ​ട്ട​ത്തെ ഓ​ടി​ക്കു​ന്ന​തി​നി​ടെ ആ​ന ച​വി​ട്ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍ തന്നെ  ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related Topics

Share this story