പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 800 ഒഴിവുകൾ

 പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 800 ഒഴിവുകൾ 
 പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഫീൽഡ് എൻജിനീയർ, ഫീൽഡ് സൂപ്പർവൈസർ തസ്തികകളിലായി 800 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2 വർഷത്തെ താൽക്കാലിക കരാർ നിയമനത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇന്ത്യയിലോ വിദേശത്തോ നിയമനമുണ്ടാകാം.ഓൺലൈൻ ആയി ഡിസംബർ 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ  www.powergrid.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Share this story