Times Kerala

 അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്ന് 4 കിലോഗ്രാം കഞ്ചാവ് പിടികൂടി; രണ്ടു പേർ അറസ്റ്റിൽ 

 
റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് 5.15 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ എ​ക്‌​സൈ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
 അങ്കമാലി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 4 കിലോഗ്രാം കഞ്ചാവ് പിടികൂടി. പാറ്റ്ന - എറണാകുളം ട്രയിനിൽ വന്നിറങ്ങിയ ചാലക്കുടി സ്വദേശികളായ സുബീഷ്,  സുബിൻ എന്നിവരുടെ കയ്യിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Topics

Share this story