Times Kerala

 നികുതിവെട്ടിച്ച് കടത്താന്‍ ശ്രമിച്ച 229 മോട്ടോര്‍ പമ്പ് സെറ്റുകൾ പിടികൂടി

 
നികുതിവെട്ടിച്ച് കടത്താന്‍ ശ്രമിച്ച 229 മോട്ടോര്‍ പമ്പ് സെറ്റുകൾ പിടികൂടി
 പാ​ല​ക്കാ​ട്: ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന് നി​കു​തി​വെ​ട്ടി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 229 മോ​ട്ടോ​ര്‍ പ​മ്പ് സെ​റ്റ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ജി.​എ​സ്.​ടി എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് വ​കു​പ്പ് നാ​ലു​ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് വേ​ല​ന്താ​വ​ളം എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റി​ല്‍ പ​രി​ശോ​ധ​ന​ക്കി​ടെ നി​കു​തി വെ​ട്ടി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന മോ​ട്ടോ​ര്‍ പ​മ്പ് സെ​റ്റു​ക​ൾ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. കോ​യ​മ്പ​ത്തൂ​രി​ല്‍നി​ന്ന് കൊ​ല്ല​ത്തേ​ക്ക് ട​യ​ര്‍ ക​യ​റ്റി വ​ന്ന ലോ​റി​യു​ടെ ക്യാ​ബി​ന​ക​ത്തെ ര​ഹ​സ്യ അ​റ​ക​ളി​ലും ക്യാ​ബി​ന് മു​ക​ളി​ലു​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. തു​ട​ര്‍ന്ന് വാ​ഹ​നം ജി.​എ​സ്.​ടി എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് വ​കു​പ്പി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.  

Related Topics

Share this story