Times Kerala

 17 കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; പ്ര​തി​ക്ക് 30 വ​ർ​ഷം ക​ഠി​ന ത​ട​വ്

 
17 കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; പ്ര​തി​ക്ക് 30 വ​ർ​ഷം ക​ഠി​ന ത​ട​വ്
 കൊ​ല്ലം: പോ​ക്സോ കേ​സ് പ്ര​തി​ക്ക് 30 വ​ർ​ഷം ക​ഠി​ന ത​ട​വ്. തെ​ന്മ​ല സ്വ​ദേ​ശി റെ​നി​ൻ വ​ർ​ഗീ​സി​നാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. പു​ന​ലൂ​ർ അ​തി​വേ​ഗ സ്പെ​ഷ്യ​ൽ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 30 വ​ർ​ഷം ക​ഠി​ന ത​ട​വും 35,000 രൂ​പ പി​ഴ​യു​മാ​ണ് കോ​ട​തി വി​ധി​ച്ച​ത്. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​ക​ണം. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ മൂ​ന്നു​മാ​സം ക​ഠി​ന​ത​ട​വും കൂ​ടി അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.  17 കാ​രി​യെ ഇ​യാ​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മെ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. തു​ട​ർ​ന്ന് ഇ​യാ​ൾ മൂ​ന്നു മാ​സ​ത്തോ​ളം ബം​ഗ​ളൂ​രു​വി​ൽ ഒ​ളി​വി​ൽ​ക്ക​ഴി​ഞ്ഞു. ഇ​വി​ടെ​ നി​ന്നാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related Topics

Share this story