സ്വ​കാ​ര്യ ബ​സും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ചു 15 പേ​ർ​ക്ക് പ​രി​ക്ക്

accident
എറണാകുളം: ക​റു​കു​റ്റി പാ​ലി​ശേ​രി റോ​ഡി​ൽ സ്വ​കാ​ര്യ ബ​സും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പരിക്ക്. ക​റു​കു​റ്റി മ​ര​ങ്ങാ​ട​ത്തു​നി​ന്നും അ​ങ്ക​മാ​ലി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും എ​തി​ർ ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ചത്.

ഇ​ന്നു രാ​വി​ലെ 6.40 നാ​ണ് അ​പ​ക​ടം സംഭവിച്ചത്. പ​രി​ക്കേ​റ്റ​വ​രെ ക​റു​കു​റ്റി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.
 

Share this story